Top Stories
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി നസീറാണ് മരിച്ചത്.
അബുദാബി മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു.