Top Stories

ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂയോർക്ക് : ന്യൂയോർക്കിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ മേക്കാട്ടിൽ കുടുംബാഗം പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകൻ സുബിൻ വർഗീസാണ്(46) മരിച്ചത്. മേക്കാട്ടിൽ ഗ്രാഫിക്സ് പ്രിന്റിങ് പ്രസ് ഉടമയായിരുന്നു സുബിൻ. ഭാര്യ: ജോസ്ലിൻ ജയ വർഗീസ്, മക്കൾ: കെയ്റ്റ്ലിൻ, ലൂക്ക്, ക്രിസ്റ്റിൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button