Top Stories

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഗൾഫിൽ മരിച്ചു

ദുബായ് : കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി അബുദാബിയിൽ മരിച്ചു. കൊല്ലം പുനലൂർ സ്വദേശി ഇബ്രാഹിം മുഹമ്മദ് സെയ്ദ് റാവുത്തറാണ് മരിച്ചത്. ഇതോടെ കോവിഡ്-19 ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 49 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button