News
മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു. വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ വർദ്ദിപ്പിച്ചു. ബിയറിന് 10 രൂപയും വൈനിന് 25 രൂപയും വർധിപ്പിച്ചു. മെയ് 18 മുതൽ മദ്യം വിൽക്കാൻ തീരുമാനിച്ചു. ബാർ കൗണ്ടറുകളിലൂടേയും ബെവ്‌കോ വിലയ്ക്ക് മദ്യം പാർസൽ നൽകും. വെർച്യുൽ ക്യുവിനായി ഓൺലൈൻ ആപ്ലിക്കേഷൻ തയ്യാറാക്കും.
മദ്യത്തിന്റെ പുതിയ വില (പഴയ വില)
മാക്ഡവൽ ബ്രാണ്ടി- ഫുൾ:- 620 (560)
ഹണി ബീ ബ്രാണ്ടി -ഫുൾ:- 620 (560)
സെലിബ്രേഷൻ റം ഫുൾ :- 580 (520)
ഓൾഡ് മങ്ക് റം ഫുൾ: – 850 (770)
ഗ്രീൻ ലേബൽ വിസ്കി :- 730 (660)
മാജിക് മൊമന്റ്സ് വോഡ്ക :- 1010 (910)
എംഎച്ച് ബ്രാണ്ടി :- 910 (820)
എംജിഎം വോഡ്ക :- 620 (550)
സ്മിർനോഫ് വോഡ്ക്ക :- 1300 (1170)
ബെക്കാഡി റം :- 1440 (1290)