Top Stories
കുവൈത്തിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
കുവൈത്ത് : കുവൈത്തിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്. കുവൈത്ത് ബ്ലഡ് ബാങ്കിൽ നഴ്സായിരുന്ന ആനി മാത്യു ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതോടെ ഗള്‍ഫില്‍ ആകെ മരണം 602ആയി. 112,618പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.