Top Stories

വെള്ള റേഷന്‍ കാര്‍ഡുകൾക്കുള്ള കിറ്റ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്ഥാനത്തെ വെള്ള റേഷന്‍ കാര്‍ഡ് ഉടമകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. കാര്‍ഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.

പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് 15 നും 1, 2 അക്കങ്ങള്‍ക്ക് 16 നും 3, 4, 5 അക്കങ്ങള്‍ക്ക് 18നും 6, 7, 8 അക്കങ്ങള്‍ക്ക് 19നും 9 അടക്കം ബാക്കിയുള്ളവയ്ക്ക് 20നും വിതരണം ചെയ്യും. 21 മുതല്‍ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button