Top Stories
സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം നടത്താനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. മെയ് 26 മുതല്‍ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങും. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സ്കൂൾ ബസുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് എത്തിയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.