News

സ്വ​ര്‍ണ്ണ വി​ല​യി​ല്‍‌ വ​ന്‍ ഇ​ടി​​വ്

കൊ​ച്ചി : ക​ഴി​ഞ്ഞ ദി​വ​സം വ​രെ കു​തി​ച്ചു​യ​ര്‍​ന്ന സ്വ​ര്‍ണ്ണ വി​ല​യി​ല്‍‌ ഇ​ന്ന് വ​ന്‍ ഇ​ടി​​വ്. പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 34,520 രൂ​പ​യാ​യും ഗ്രാ​മി​ന് 4,315 രൂ​പ​യാ​യും വി​ല കു​റ​ഞ്ഞു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല പ​വ​ന് 35,000 രൂ​പ തൊ​ട്ട​ശേ​ഷ​മാ​ണ് വി​ല​യി​ടി​ഞ്ഞ​ത്. ഇ​ന്ന​ലെ ഗ്രാ​മി​ന് 30 രൂ​പ​യു​ടെ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍ ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button