News
ട്രെയിൻ സർവീസ് ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിയ്ക്കും
ഡൽഹി : രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വ്വീസ് ഭാഗികമായി പുന:രാരംഭിക്കും. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് തീരുമാനമെന്ന് റയില്‍വേ മന്ത്രാലയം അറിയിച്ചു.
ജൂണ്‍ ഒന്നു മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന 200 ട്രെയിനുകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തുവിട്ടു. ഇന്ന് മുതലാണ് ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നത്.
സർവീസ് നടത്തുന്ന ട്രെയിനുകൾ
