News

ചെറിയപെരുന്നാൾ ഞായറാഴ്ച

കോഴിക്കോട് : ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ച റംസാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ഈദുൽ ഫിത്തർ (ചെറിയപെരുന്നാൾ) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

കൊവിഡ് വൈറസിന്‍റെയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടേയും സാഹചര്യത്തില്‍ ഇത്തവണ പെരുന്നാള്‍ നമസ്ക്കാരം വീടുകളിലായിരിക്കും നടത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button