Top Stories
ഡൽഹി എയിംസിലെ മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു
ഡൽഹി : ഡൽഹി എയിംസിലെ മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. എയിംസിലെ ശ്വാസകോശരോഗ വിഭാഗം ഡയറക്ടർ ഡോ. ജിതേന്ദ്രനാഥ് പാണ്ഡെയാണ് മരിച്ചത്. 78 വയസ്സായിരുന്നു ഇദ്ദേഹത്തിന്.