Top Stories
കോവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : കൊറോണ വൈറസ് ബാധയെ തുടർന്ന് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന കണ്ണൂർ ചക്കരകല്ല് മാമ്പ സ്വദേശി ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 127 ആയി.