Top Stories

കൊല്ലം പന്മന പഞ്ചായത്തിലെ 2 വാർഡുകളിൽ നിരോധനാജ്ഞ

കൊല്ലം : ചവറ പന്മന ഗ്രാമപഞ്ചായത്തിലെ മിടാപ്പള്ളി,  കണ്ണൻകുളങ്ങര വാർഡുകളിൽ 144 പ്രഖ്യാപിച്ചു.  ഈ വാർഡുകളിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അന്യ സംസ്ഥാനത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിൽ കുളത്തൂപ്പുഴ, തെന്മല. കല്ലുവാതിൽക്കൽ പഞ്ചായത്തുകളിൽ നിരോധനാജ്ഞയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button