News
എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്കന്‍ പിടിയില്‍
കൊല്ലം : ഓണ്‍ലൈന്‍ ക്ളാസ് കണ്ടുകൊണ്ടിരുന്ന എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്കന്‍ പിടിയില്‍. കുണ്ടറ ചാത്തിനാംകുളം പണ്ടാലയില്‍ വീട്ടില്‍ ഷൗക്കത്തിനെ (50) ആണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ക്ലാസ്സ് കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നില്‍ കൂടി എത്തി കടന്നുപിടിക്കുകയും ബലപ്രയോഗം നടത്തുകയുമായിരുന്നു. കുതറിമാറിയ പെണ്‍കുട്ടി നിലവിളിച്ച് ഓടി. ബന്ധുക്കളുടെ പരാതിയിലാണ് കുണ്ടറ പൊലീസ് ഷൗക്കത്തിനെ അറസ്റ്റ് ചെയ്തത്.