News
സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. മിനിമം ചാര്‍ജ് എട്ട് രൂപയായി തുടരും. മിനിമം നിരക്കിനുള്ള ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അഞ്ചു കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് ആക്കി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് കാലത്തേക്ക് മാത്രമാണ് ചാര്‍ജ് വര്‍ദ്ധനവ് ബാധകമാവുക.