Top Stories
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം പുളിമാത്ത് സ്വദേശി വിജയകുമാർ (51) ആണ് ഒമാനിൽ മരിച്ചത്.
ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 307 ആയി.