News

അമിതാഭ് ബച്ചന് കോവിഡ്

മുംബൈ : ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്ററിലൂടെ ബച്ചന്‍ തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

‘കോവിഡ് ടെസ്റ്റ്‌ പോസിറ്റിവാണ്. ആശുപത്രിയിലേക്ക് മാറ്റി. കുടുംബാഗംങ്ങളും ജീവനക്കാരും പരിശോധനക്ക് വിധേയരായിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളുമായി എന്നെ ബന്ധപ്പെട്ടട്ടുള്ളവരെല്ലാം പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു’ ബച്ചൻ ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button