News
അമിതാഭ് ബച്ചന് കോവിഡ്

‘കോവിഡ് ടെസ്റ്റ് പോസിറ്റിവാണ്. ആശുപത്രിയിലേക്ക് മാറ്റി. കുടുംബാഗംങ്ങളും ജീവനക്കാരും പരിശോധനക്ക് വിധേയരായിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളുമായി എന്നെ ബന്ധപ്പെട്ടട്ടുള്ളവരെല്ലാം പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു’ ബച്ചൻ ട്വീറ്റ് ചെയ്തു.