കൊല്ലം ജില്ലയിൽ ഇന്ന് 33 പേർക്ക് കോവിഡ്
കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് 33 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 13 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 13 പേരാണ് ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത്.
രോഗം സ്ഥിരീകരിച്ചവർ
വെട്ടിക്കവല കാക്കോട് സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂലൈ 2 ന് സൗദി അറേബ്യയിൽ നിന്നും 6E 9328 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ II A) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പട്ടാഴി പന്തപ്ലാവ് സ്വദേശിയായ 7 വയസുളള ബാലൻ. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തി ലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇളമാട് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ജൂണ്‍ 24 ന് ഒമാനിൽ നിന്നും 6E 8706 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 23 C) തിരുവനന്തപുരത്തും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശാസ്താംകോട്ട മനക്കര സ്വദേശിനിയായ 72 വയസ്സുള്ള സ്ത്രീ. ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പോരുവഴി ഇടക്കാട് സ്വദേശിയായ 35 വയസുളള യുവാവ്. ജൂലൈ 4 ന് ദമാമിൽ നിന്ന് G87177 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം D 28) കൊച്ചിയിലെത്തി. അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തെത്തി ഗൃഹ നിരീക്ഷണത്തി ലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ13 വയസുളള പെൺകുട്ടി. രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പട്ടാഴി സ്വദേശിനിയായ 1 വയസ്സുള്ള ബാലിക. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പട്ടാഴി പന്തപ്ലാവ് സ്വദേശിനിയായ 60 വയസ്സുള്ള സ്ത്രീ. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ചന്ദനത്തോപ്പ് സ്വദേശിയായ 32 വയസുളള യുവാവ്. ജൂലൈ 10 ന് ഖത്തറിൽ നിന്നും ഫ്ലൈറ്റ് നം. 6E 8702 (സീറ്റ് നം. 15 ഇ) തിരുവനന്തപുരത്തെത്തി സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം തിരുവനന്തപുരത്ത് ചികിത്സ ആരംഭിക്കുകയും ചെയ്തു.
അഞ്ചൽ പിറവം സ്വദേശിയായ 50 വയസുളള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ചവറ സ്വദേശിയായ 64 വയസ്സുള്ള പുരുഷൻ. ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി. 6E 9070 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍19 D) തിരുവനന്തപുരത്തും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇട്ടിവ സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 29 ന് സൗദി അറേബ്യയിൽ നിന്നും തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശാസ്താംകോട്ട മനക്കര സ്വദേശിയായ 54 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജൂൺ 13 മുതൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തൊടിയൂർ കല്ലേലിഭാഗം സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സംശയിക്കുന്നു. കരുനാഗപ്പളളി പുതിയകാവിൽ സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പന്മന വടുതല സ്വദേശിനിയായ 38 വയസുളള യുവാവ്. രോഗിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പന്മന സ്വദേശിനിയായ 6 വയസുളള പെൺകുട്ടി. രോഗിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 69 വയസുളള സ്ത്രീ. രോഗിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 44 വയസുളള സ്ത്രീ. രോഗിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിയായ16 വയസുളള ആൺകുട്ടി. രോഗിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 43 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിയായ 46 വയസുളള പുരുഷൻ . സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം പടപ്പക്കര സ്വദേശിനിയായ 17 വയസുളള പെൺകുട്ടി. രോഗിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം പടപ്പക്കര സ്വദേശിയായ 44 വയസുളള പുരുഷൻ. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം പടപ്പക്കര സ്വദേശിനിയായ 40 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം പടപ്പക്കര സ്വദേശിനിയായ14 വയസുളള പെൺകുട്ടി. രോഗിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മയ്യനാട് സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂൺ 30 ന് സൗദി അറേബ്യയിൽ നിന്നും ഫ്ലൈറ്റ് നം SV3892 (സീറ്റ് നം. 45 L) കോഴിക്കോട്ടെത്തി. അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശൂരനാട് പടിഞ്ഞാറ്റിൻകര 45 വയസുളള പുരുഷൻ. ജൂൺ 29 ന് സൗദി അറേബ്യയിൽ നിന്നും ഫ്ലൈറ്റ് നം 6E 9052 (സീറ്റ് നം. 15 F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശിയായ 59 വയസുളള പുരുഷൻ. രോഗിയുമായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശൂരനാട് തെക്കേമുറി സ്വദേശിയായ 24 വയസുളള പുരുഷൻ. രോഗിയുമായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കന്യാകുമാരി സ്വദേശിയായ 53 വയസുളള പുരുഷൻ. രോഗിയുമായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം കോർപ്പറേഷനിലെ 25 വയസുളള യുവാവ്.രോഗിയുമായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മൈനാഗപ്പളളി സ്വദേശിയായ 31 വയസുളള യുവാവ്. ജൂലൈ 1 ന് സൗദി അറേബ്യയിൽ നിന്നും G87127 ഫ്ലൈറ്റിൽ (സീറ്റി 22 ഇ) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കോട്ടുക്കൽ സ്വദേശിയായ 31 വയസുളള യുവാവ്. ജൂലൈ 3 ന് സൗദി അറേബ്യയിൽ നിന്നും 6E 9272 ഇൻഡിഗോ ഫ്ലൈറ്റിൽ (സീറ്റി 15 D) തൃച്ചിയിലെത്തി. അവിടെ 7 ദിവസത്തെ നിരീക്ഷണത്തിന് ശേഷം എറണാകുളത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 144 പേർക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 140 പേര്‍ വിദേശത്തുനിന്നും 64 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയതാണ്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.162 ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.