കൊല്ലം ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ്
ആലപ്പാട് സ്വദേശിയായ 32 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.
ശക്തികുളങ്ങര സ്വദേശിയായ 41 വയസ്സുള്ള പുരുഷൻ. യു.എ.ഇ യിൽ നിന്നുമെത്തി.
കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 41 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി.
അഞ്ചൽ സ്വദേശിയായ 51 വയസ്സുള്ള പുരുഷൻ. ജൂലൈ 3 ന് ന്യൂ ഡൽഹിയിൽ നിന്നും എയർ ഇന്ത്യ ഫ്ലൈറ്റിൽ (സീറ്റ് നം 26ഇ) തിരുവനന്തപുരത്തും (4.10 pm) അവിടെ നിന്നും ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
ശക്തികുളങ്ങര കാവനാട് സ്വദേശിയായ 35 വയസ്സുള്ള യുവാവ്. ചുമട്ടു തൊഴിലാളിയാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. ഉറവിടം വ്യക്തമല്ല.
തെന്മല സ്വദേശിനിയായ 19 വയസ്സുള്ള പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ഈസ്റ്റ്കല്ലട സ്വദേശിയായ 34 വയസ്സുള്ള യുവാവ്. തമിഴ് നാട്ടിൽ നിന്നും കാറിൽ ആര്യങ്കാവ് വഴിയും തുടർന്ന് ആംബുലൻസിൽ പാരിപ്പളളി മെഡിക്കൽ കോളേജിലെത്തി.
വെളിനല്ലൂർ സ്വദേശിനിയായ 40 വയസ്സുള്ള യുവതി. ഓയൂരിലെ ഒരു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരിയായിരുന്നു. ഉറവിടം വ്യക്തമല്ല.
കൊല്ലം കണ്ടച്ചിറമുക്ക് സ്വദേശിയായ 27 വയസ്സുള്ള യുവാവ്. കൊട്ടിയത്തെ ഒരു മൊബൈൽകടയിലെ ജീവനക്കാരനാണ്. ഉറവിടം വ്യക്തമല്ല.
ഇളമാട് കാരാളിക്കോണം സ്വദേശിയായ 57 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
കാവനാട് സ്വദേശിയായ 43 വയസ്സുള്ള യുവാവ്. യു.എ.ഇ യിൽ നിന്നുമെത്തി.
അമ്പലപ്പുറം സ്വദേശിനിയായ 50 വയസ്സുള്ള സ്ത്രീ. ജൂലൈ 7 ന് സൗദി അറേബ്യയിൽ നിന്നും കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല..
തലച്ചിറ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. മത്സ്യ വിൽപ്പന നടത്തുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ചിതറ വളവ്പച്ച സ്വദേശിയായ 40 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
തൊടിയൂർ മുഴങ്ങോടി സ്വദേശിയായ 62 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
കടയ്ക്കൽ കുറ്റിക്കാട് സ്വദേശിനിയായ 63 വയസ്സുള്ള സ്ത്രീ. ഉറവിടം വ്യക്തമല്ല.
അലയമൺ സ്വദേശിയായ 54 വയസ്സുള്ള പുരുഷൻ. ജൂൺ 28 ന് മംഗലാപുരത്ത് നിന്നും ട്രെയിനിൽ എറണാകുളത്തും അവിടെ നിന്നും KSRTC ബസിൽ പത്തനംതിട്ടയിലും തുടർന്ന് ആംബുലൻസിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല..
അഞ്ചൽ പനയംചേരി സ്വദേശിനിയായ 52 വയസ്സുള്ള സ്ത്രീ. ജൂലൈ 7 ന് ഷാർജയിൽ നിന്നും ഫ്ലൈറ്റ് നം. IX 1536 (സീറ്റ് നം. 24 ബി) തിരുവനന്തപുരത്തെത്തി അവിടെ നിന്നും ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷമത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. നേരത്തെ ജൂലൈ 7 ന് വിദേശത്ത് വച്ച് കോവിഡ് പോസിറ്റീവാകുകയും 20 ദിവസം അവിടെ ഹോം ഐസൊലേഷനിലുമായിരുന്നു.
തലച്ചിറ സ്വദേശിയായ 18 വയസ്സുള്ള യുവാവ്. മത്സ്യ വിൽപ്പന നടത്തുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
കൊല്ലം സ്വദേശിയായ 23 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.
ഓച്ചിറ സ്വദേശിയായ 45 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി.
തെന്മല സ്വദേശിനിയായ 45 വയസ്സുള്ള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ഏരൂർ പത്തടി സ്വദേശിയായ 32 വയസ്സുള്ള യുവാവ്. മത്സ്യ വിൽപ്പനക്കാരനാണ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ശൂരനാട് തെക്ക് പതാരം സ്വദേശിയായ 42 വയസ്സുള്ള പുരുഷൻ. മത്സ്യ വിൽപ്പനക്കാരനാണ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ഉമ്മന്നൂർ വയക്കൽ സ്വദേശിയായ 45 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
കാവനാട് സ്വദേശിയായ 42 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ യിൽ നിന്നുമെത്തി.
ചിതറ തോട്ടുംഭാഗം സ്വദേശിയായ 80 വയസ്സുള്ള പുരുഷൻ. ഉറവിടം വ്യക്തമല്ല.
കുടവട്ടൂർ സ്വദേശിയായ 44 വയസ്സുള്ള പുരുഷൻ. മഹാരാഷ്ട്രയിൽ നിന്നുമെത്തി.
ഉമയനല്ലൂർ സ്വദേശിയായ 23 വയസ്സുള്ള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി.
അഞ്ചൽ സ്വദേശിയായ 27 വയസ്സുള്ള യുവാവ്. ഒമാനിൽ നിന്നുമെത്തി.
പുനലൂർ വാളക്കോട് സ്വദേശിയായ 66 വയസ്സുള്ള പുരുഷൻ. ഒമാനിൽ നിന്നുമെത്തി.
പൂതക്കുളം കലക്കോട് സ്വദേശിയായ 32 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.
തൊടിയൂർ മുഴങ്ങോടി സ്വദേശിനിയായ 40 വയസ്സുള്ള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
കൊല്ലം മയ്യനാട് സ്വദേശിയായ 68 വയസ്സുള്ള പുരുഷൻ. ഉറവിടം വ്യക്തമല്ല.
ശൂരനാട് സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ഇളമാട് സ്വദേശിയായ 41 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
കൊല്ലം കരിക്കോട് സ്വദേശിയായ 61 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ഇളമാട് വേങ്ങൂർ സ്വദേശിയായ 43 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ യിൽ നിന്നുമെത്തി.
വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ശൂരനാട് സ്വദേശിയായ 38 വയസ്സുള്ള യുവാവ്. യു.എ.ഇ യിൽ നിന്നുമെത്തി.
പൂയപ്പളളി സ്വദേശിനിയായ 68 വയസ്സുള്ള സ്ത്രീ. സൗദി അറേബ്യയിൽ നിന്നുമെത്തി.
ആലപ്പാട് അഴീക്കൽ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ആന്ധ്രാപ്രദേശിൽ നിന്നുമെത്തി.
നീണ്ടകര സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
പടിഞ്ഞാറ്റിൻകര സ്വദേശിയായ 18 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
കരീപ്ര കുഴിമതിക്കാട് സ്വദേശിയായ 20 വയസ്സുള്ള യുവാവ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
മൈനാഗപ്പളളി സ്വദേശിയായ 59 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
തഴവ സ്വദേശിയായ 51 വയസ്സുള്ള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.