News

മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ

മലപ്പുറം : മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാളിയേക്കൽ സ്വദേശി ഇർഷാദ് അലി(24) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നു വൈകിട്ടോടെ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം അറിയാൻ കഴിഞ്ഞേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button