News

മലയാളി ദമ്പതിമാരെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി : മലയാളി ദമ്പതിമാരെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമസസ്ഥലത്താണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പട്ടേരി ജനാര്‍ദനന്‍ (57), ഭാര്യ മിനിജ (49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൈല്‍ (എന്‍ജിനീയര്‍- എച്ച്‌.പി., ബംഗളൂരു) ഏക മകനാണ്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button