Top Stories
കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ്
കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 12 പേർക്കും സമ്പർക്കം മൂലം 78 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂർ സ്വദേശിനിയും തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുമായ യുവതിയും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 70 പേർ രോഗമുക്തി നേടി.
കോവിഡ് പോസിറ്റീവ് ആയവർ
വിദേശത്ത് നിന്നും വന്നവർ
1. പന്മന കൊല്ലക സ്വദേശി 32 ഒമാനിൽ നിന്നുമെത്തി
2. കുരീപ്പുഴ സ്വദേശിനി 32 ദുബായിൽ നിന്നുമെത്തി
3. ഇളമ്പളളൂർ സ്വദേശി 28 സൗദി അറേബ്യയിൽ നിന്നുമെത്തി
4. മൈലാപ്പൂർ സ്വദേശി 37 സൗദി അറേബ്യയിൽ നിന്നുമെത്തി
5. ശക്തികുളങ്ങര സ്വദേശിനി 35 സൗദി അറേബ്യയിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിവയർ
6. കന്യാകുമാരി സൈമൻ കോളനി സ്വദേശി 41 തമിഴ് നാട്ടിൽ നിന്നുമെത്തി
7. കന്യാകുമാരി കൽക്കുളം സ്വദേശി 28 തമിഴ് നാട്ടിൽ നിന്നുമെത്തി
8. കന്യാകുമാരി കൽക്കുളം സ്വദേശി 28 തമിഴ് നാട്ടിൽ നിന്നുമെത്തി
9. കന്യാകുമാരി കൽക്കുളം സ്വദേശി 50 തമിഴ് നാട്ടിൽ നിന്നുമെത്തി
10. കന്യാകുമാരി കൽക്കുളം സ്വദേശി 52 തമിഴ് നാട്ടിൽ നിന്നുമെത്തി
11. കന്യാകുമാരി കൽക്കുളം സ്വദേശി 45 തമിഴ് നാട്ടിൽ നിന്നുമെത്തി
12. കന്യാകുമാരി കുളച്ചൽ സ്വദേശി 40 തമിഴ് നാട്ടിൽ നിന്നുമെത്തി
13. കന്യാകുമാരി കുളച്ചൽ സ്വദേശി 33 തമിഴ് നാട്ടിൽ നിന്നുമെത്തി
14. കന്യാകുമാരി ചിന്നനഗർ സ്വദേശി 45 തമിഴ് നാട്ടിൽ നിന്നുമെത്തി
15. കന്യാകുമാരി വിളവൻകോട് സ്വദേശി 50 തമിഴ് നാട്ടിൽ നിന്നുമെത്തി
16. ചവറ താന്നിമൂട് സ്വദേശി 45 തമിഴ് നാട്ടിൽ നിന്നുമെത്തി
17 ചവറ പുതുക്കാട് സ്വദേശിനി 38 തമിഴ് നാട്ടിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
18. അഞ്ചൽ ഏറം സ്വദേശി 30 സമ്പർക്കം
19. അഞ്ചൽ ഏറം സ്വദേശിനി 25 സമ്പർക്കം
20. അഞ്ചൽ ഏറം സ്വദേശിനി 52 സമ്പർക്കം
21. അമ്പലംകുന്ന് സ്വദേശിനി 8 സമ്പർക്കം
22. ആദിച്ചനല്ലൂർ സ്വദേശി 40 സമ്പർക്കം
23. ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 47 സമ്പർക്കം
24. ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 37 സമ്പർക്കം
25. ആലപ്പാട് പുതുക്കാട് സ്വദേശി 62 സമ്പർക്കം
26. ഇടമുളയ്ക്കൽ പാലമുക്ക് സ്വദേശി 49 സമ്പർക്കം
27. ഇട്ടിവ കോട്ടുക്കൽ സ്വദേശി 55 സമ്പർക്കം
28. ഇട്ടിവ മഞ്ഞപ്പാറ സ്വദേശി 28 സമ്പർക്കം
29. ഇട്ടിവ വയല സ്വദേശിനി 55 സമ്പർക്കം
30. ഇട്ടിവ സ്വദേശിനി 29 സമ്പർക്കം
31. ഉമ്മന്നൂർ വയയ്ക്കൽ സ്വദേശിനി 48 സമ്പർക്കം
32. ഉമ്മന്നൂർ വയയ്ക്കൽ സ്വദേശിനി 32 സമ്പർക്കം
33. ഏരൂർ എളവറാംകുഴി സ്വദേശിനി 39 സമ്പർക്കം
34. ഏരൂർ വിളക്കുപാറ സ്വദേശി 47 സമ്പർക്കം
35. കടയ്ക്കൽ സ്വദേശി 40 സമ്പർക്കം
36 കരിങ്ങന്നൂർ സ്വദേശി 55 സമ്പർക്കം
37 കരീപ്ര ഇടക്കിടം സ്വദേശിനി 48 സമ്പർക്കം
38. കരീപ്ര ഇടയ്ക്കിടം സ്വദേശി 22 സമ്പർക്കം
39. കരീപ്ര ഇടയ്ക്കിടം സ്വദേശി 53 സമ്പർക്കം
40. കരീപ്ര ഇടയ്ക്കിടം സ്വദേശിനി 68 സമ്പർക്കം
41. കാവനാട് സ്വദേശി 67 സമ്പർക്കം
42. കുമ്മിൾ സ്വദേശിനി 49 സമ്പർക്കം
43. കുലശേഖരപുരം കടത്തൂർ സ്വദേശി 55 സമ്പർക്കം
44. കുലശേഖരപുരം കടത്തൂർ സ്വദേശി 44 സമ്പർക്കം
45 കുലശേഖരപുരം കടത്തൂർ സ്വദേശിനി 6 സമ്പർക്കം
46. കൊട്ടാരക്കര അമ്പലംകുന്ന് സ്വദേശിനി 29 സമ്പർക്കം
47. കൊട്ടാരക്കര അമ്പലത്തുംകാല സ്വദേശി 19 സമ്പർക്കം
48. ചക്കുവരയ്ക്കൽ സ്വദേശി 6 സമ്പർക്കം
49. ചടയമംഗലം നെട്ടയത്തറ സ്വദേശിനി 28 സമ്പർക്കം
50. ചടയമംഗലം കല്ലുമല സ്വദേശിനി 2 സമ്പർക്കം
51. ചടയമംഗലം നെട്ടയത്തറ സ്വദേശിനി 3 സമ്പർക്കം
52. ചടയമംഗലം നെട്ടയത്തറ സ്വദേശിനി 68 സമ്പർക്കം
53 ചടയമംഗലം മണ്ണാപ്പറമ്പ് സ്വദേശിനി 43 സമ്പർക്കം
54. ചവറ താന്നിമൂട് സ്വദേശി 82 സമ്പർക്കം
55. ചവറ താന്നിമൂട് സ്വദേശി 70 സമ്പർക്കം
56. ചവറ താന്നിമൂട് സ്വദേശി 10 സമ്പർക്കം
57. ചവറ താന്നിമൂട് സ്വദേശി 30 സമ്പർക്കം
58. ചവറ താന്നിമൂട് സ്വദേശിനി 58 സമ്പർക്കം
59. ചവറ പയ്യലക്കാവ് സ്വദേശി 8 സമ്പർക്കം
60 ചവറ പയ്യലക്കാവ് സ്വദേശിനി 3 സമ്പർക്കം
61. ചവറ പയ്യലക്കാവ് സ്വദേശിനി 26 സമ്പർക്കം
62. ചവറ പുതുക്കാട് സ്വദേശി 54 സമ്പർക്കം
63. ചവറ പുതുക്കാട് സ്വദേശി 23 സമ്പർക്കം
64. ചിതറ സ്വദേശിനി 80 സമ്പർക്കം
65. തൊടിയൂർ സ്വദേശിനി 40 സമ്പർക്കം
66. നിലമേൽ സ്വദേശി 51 സമ്പർക്കം
67 നെടുമ്പന സ്വദേശി 21 സമ്പർക്കം
68. നെടുവത്തൂർ നീലേശ്വരം സ്വദേശി 21 സമ്പർക്കം
69. പത്തനാപുരം സ്വദേശി 1 സമ്പർക്കം
70. പന്മന വേട്ടമുക്ക് സ്വദേശിനി 3 സമ്പർക്കം
71. പന്മന വേട്ടമുക്ക് സ്വദേശിനി 24 സമ്പർക്കം
72. പാരിപ്പളളി സ്വദേശിനി 20 സമ്പർക്കം
73. പുനലൂർ മണിയാർ സ്വദേശി 18 സമ്പർക്കം
74. പുനലൂർ മണിയാർ സ്വദേശി 53 സമ്പർക്കം
75. പുനലൂർ മണിയാർ സ്വദേശി 19 സമ്പർക്കം
76. പുനലൂർ വാളക്കോട് സ്വദേശിനി 54 സമ്പർക്കം
77. മൈനാഗപ്പളളി കലയപുരം സ്വദേശി 50 സമ്പർക്കം
78. മൈലം പളളിക്കൽ സ്വദേശി 31 സമ്പർക്കം
79. വാളക്കോട് സ്വദേശി 58 സമ്പർക്കം
80 വെട്ടിക്കവല കരിക്കം സ്വദേശി 31 സമ്പർക്കം
81. വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശി 48 സമ്പർക്കം
82. വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശി 27 സമ്പർക്കം
83. വെട്ടിക്കവല ചക്കുവരയ്ക്കൽ സ്വദേശിനി 38 സമ്പർക്കം
84. വെട്ടിക്കവല തലച്ചിറ സ്വദേശി 23 സമ്പർക്കം
85. വെട്ടിക്കവല തലച്ചിറ സ്വദേശിനി 48 സമ്പർക്കം
86. വെളിനല്ലൂർ അമ്പലംകുന്ന് സ്വദേശിനി 70 സമ്പർക്കം
87. വെളിനല്ലൂർ കൊല്ലംകോട് സ്വദേശിനി 21 സമ്പർക്കം
88. വെളിയം ഓടനാവട്ടം സ്വദേശി 10 സമ്പർക്കം
89 വെളിയം ഓടനാവട്ടം സ്വദേശി 68 സമ്പർക്കം
90. വെള്ളിനല്ലൂർ സ്വദേശി 58 സമ്പർക്കം
91. ശക്തികുളങ്ങര സ്വദേശി 24 സമ്പർക്കം
92. ശക്തികുളങ്ങര സ്വദേശി 63 സമ്പർക്കം
93. ശൂരനാട് തെക്ക് സ്വദേശി 25 സമ്പർക്കം
94. ശൂരനാട് പാതിരിക്കൽ സ്വദേശി 26 സമ്പർക്കം
95. കരവാളൂർ നരിയ്ക്കൽ സ്വദേശിനി 28 സമ്പർക്കം. ആരോഗ്യ പ്രവർത്തകയാണ്