Top Stories
മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
മലപ്പുറം : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടുകര സ്വദേശി മൊയ്തീൻ (75) ആണ് മരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് അന്ത്യം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 87 ആയി.