കോട്ടയത്ത് ഇന്ന് 139 പേര്‍ക്ക് കൊവിഡ്
കോട്ടയം : ജില്ലയില്‍ ഇന്ന് 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കൊവിഡ് ബാധിതരായവരില്‍ 15 പേരും ഏറ്റുമാനൂര്‍ സ്വദേശികളാണ്. അതിരമ്പുഴയില്‍ സമ്പര്‍ക്കം മുഖേന 15 പേര്‍ക്ക് രോഗം ബാധിച്ചു.
അതേസമയം, ജില്ലയില്‍ 56 പേര്‍ രോഗമുക്തരായി. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 489 ആയി. ഇതുവരെ ആകെ 1653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1161 പേര്‍ രോഗമുക്തരായി. ഇന്ന് 858 പരിശോധനാ ഫലങ്ങളാണ് വന്നത്. പുതിയതായി 527 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
അതിരമ്പുഴ മാന്നാനം സ്വദേശി(15)
അതിരമ്പുഴ മാന്നാനം സ്വദേശിയായ ആണ്‍കുട്ടി (9)
അതിരമ്പുഴ സ്വദേശിനി (60)
അതിരമ്പുഴ സ്വദേശിനി (51)
അതിരമ്പുഴ ചീപ്പുങ്കല്‍ സ്വദേശി (44)
അതിരമ്പുഴ സ്വദേശിനി (49)
അതിരമ്പുഴ സ്വദേശിയായ പെണ്‍കുട്ടി (13)
അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (4)
അതിരമ്പുഴ സ്വദേശി (53)
അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (14)
അതിരമ്പുഴ സ്വദേശിനി (24)
അതിരമ്പുഴ സ്വദേശിനി (36)
അതിരമ്പുഴ സ്വദേശി(50)
അതിരമ്പുഴ സ്വദേശിനി (49)
അതിരമ്പുഴ സ്വദേശി (54)
എരുമേലി സ്വദേശി (20)
എരുമേലി സ്വദേശി (22)
എരുമേലി സ്വദേശി (50)
എരുമേലി സ്വദേശി (19)
എരുമേലി സ്വദേശിയായ പെണ്‍കുട്ടി(10)
എരുമേലി സ്വദേശിനി (72)
ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(44)
ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(26)
ഏറ്റുമാനൂര്‍ സ്വദേശിനി (14)
ഏറ്റുമാനൂര്‍ സ്വദേശിനി (15)
ഏറ്റുമാനൂര്‍ സ്വദേശി (22)
ഏറ്റുമാനൂര്‍ സ്വദേശിനി(36)
ഏറ്റുമാനൂര്‍ സ്വദേശി (16)
ഏറ്റുമാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (10)
ഏറ്റുമാനൂര്‍ സ്വദേശിനി(60)
ഏറ്റുമാനൂര്‍ സ്വദേശി(52)
ഏറ്റുമാനൂര്‍ സ്വദേശിനി(48)
ഏറ്റുമാനൂര്‍ സ്വദേശി(46)
ഏറ്റുമാനൂര്‍ സ്വദേശിനി(11)
ഏറ്റുമാനൂര്‍ സ്വദേശി(17)
ഏറ്റുമാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(1)
ഏറ്റുമാനൂര്‍ സ്വദേശിനി(28)
ഏറ്റുമാനൂര്‍ സ്വദേശിനി(53)
ഏറ്റുമാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (7)
ഏറ്റുമാനൂര്‍ സ്വദേശിയായ ആണ്‍കുട്ടി(14)
ഏറ്റുമാനൂര്‍ സ്വദേശിനി(29)
ഏറ്റുമാനൂര്‍ സ്വദേശിനി(19)
ഏറ്റുമാനൂര്‍ സ്വദേശി (24)
ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി(51)
ഏറ്റുമാനൂര്‍ സ്വദേശി(70)
ഏറ്റുമാനൂര്‍ സ്വദേശിയായ ആണ്‍കുട്ടി (13)
ഏറ്റുമാനൂര്‍ സ്വദേശി(15)
ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(48)
ഏറ്റുമാനൂര്‍ സ്വദേശി(43)
ഏറ്റുമാനൂര്‍ മന്നാമല സ്വദേശിയായ ആണ്‍കുട്ടി (14)
ഏറ്റുമാനൂര്‍ സ്വദേശി(27)
ഏറ്റുമാനൂര്‍ സ്വദേശിനി(33)
കടുത്തുരുത്തി മുട്ടുചിറ സ്വദേശിയായ ആണ്‍കുട്ടി(7)
രോഗം സ്ഥിരീകരിച്ച കടുത്തുരുത്തി മുട്ടുചിറ സ്വദേശിനിയായ പെണ്‍കുട്ടി(6)
കടുത്തുരുത്തി സ്വദേശിനി (54)
കടുത്തുരുത്തി സ്വദേശി (56)
കടുരുത്തുരുത്തി സ്വദേശി (53)
കടുത്തുരുത്തി സ്വദേശിനി (23)
കല്ലറ സ്വദേശി(57)
കോട്ടയത്ത് കെട്ടിട നിര്‍മാണ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളി(25)
കുമാരനല്ലൂര്‍ സ്വദേശിനി(88)
പാക്കില്‍ സ്വദേശി(32)
ചിങ്ങവനം സ്വദേശി(60)
കാരാപ്പുഴ സ്വദേശിനി(52)
കാരാപ്പുഴ സ്വദേശിനി(25)
കാരാപ്പുഴ സ്വദേശി(27)
പാക്കില്‍ സ്വദേശി(32)
കോട്ടയത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി(21)
കാരാപ്പുഴ സ്വദേശിനി(45)
കാരാപ്പുഴ സ്വദേശിനി(74)
കോട്ടയം നട്ടാശേരി സ്വദേശി(39)
കോട്ടയം ഇറഞ്ഞാല്‍ സ്വദേശി(52)
വിജയപുരം സ്വദേശിനി(35)
വിജയപുരം സ്വദേശിനിയായ പെണ്‍കുട്ടി(10)
വിജയപുരം സ്വദേശിനിയായ പെണ്‍കുട്ടി(15)
വിജയപുരം സ്വദേശിനിയായ പെണ്‍കുട്ടി(13)
വിജയപുരം സ്വദേശിനി(35)
വിജയപുരം സ്വദേശിനി(68)
വിജയപുരം സ്വദേശി(27)
കുടവെച്ചൂര്‍ സ്വദേശിനി(22)
കുമരകം സ്വദേശി(49)
കുമരകം സ്വദേശി(40)
കുമരകം സ്വദേശി(67)
കുറിച്ചി സ്വദേശി(16)
കുറിച്ചി സ്വദേശിനി(49)
കുറിച്ചി സ്വദേശിനി(23)
കുറിച്ചി സ്വദേശി(16)
കുറിച്ചി സ്വദേശി(16)
കുറിച്ചി സ്വദേശിനി(48)
അകലക്കുന്നം സ്വദേശിനി(43)
മാടപ്പള്ളി സ്വദേശി(26)
മാടപ്പള്ളി സ്വദേശിനി(51)
മാടപ്പള്ളി സ്വദേശി(61)
മണിമല സ്വദേശിനി(68)
മണര്‍കാട് സ്വദേശി(28)
മണര്‍കാട് സ്വദേശി(50)
മറവന്തുരുത്ത് സ്വദേശി(39)
മറവന്തുരുത്ത് സ്വദേശി(47)
മറവന്തുരുത്ത് സ്വദേശി(80)
മീനച്ചില്‍ സ്വദേശി(38)
പുതുപ്പള്ളി സ്വദേശിനി(34)
പുതുപ്പള്ളി സ്വദേശിനി(38)
തലയാഴം സ്വദേശി(47)
ടിവി പുരം സ്വദേശി(41)
ടിവിപുരം സ്വദേശി(70)
ടിവിപുരം സ്വദേശി(20)
ഉദയനാപുരം സ്വദേശി(72)
വൈക്കം പോളശ്ശേരി സ്വദേശി(80)
വൈക്കം സ്വദേശി(50)
വൈക്കം സ്വദേശിനി(33)
സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
മുംബൈയില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(28)
ഖത്തറില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(49)
ബംഗളൂരുവില്‍ നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(82)
ദുബായില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(68)
മുംബൈയില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(36)
മുംബൈയില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിയുടെ ഭാര്യ (30)
മുംബൈയില്‍നിന്ന് എത്തി രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൂത്ത മകന്‍(11)
മുംബൈയില്‍നിന്ന് എത്തി രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ ഇളയ മകന്‍(7)
ചെന്നൈയില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(28)
സൗദി അറേബ്യയില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(18)
ബംഗളൂരുവില്‍ നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(40)
മുംബൈയില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(65)
122.സൗദി അറേബ്യയില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(37)
ബംഗളൂരുവില്‍ നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(37)
സൗദി അറേബ്യയില്‍ നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(37)
ഖത്തറില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശി(37)
ദുബായില്‍നിന്ന് എത്തിയ ഇടുക്കി സ്വദേശി(38)
മുംബൈയില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശി(29)
ലണ്ടനില്‍നിന്ന് എത്തിയ കടുത്തുരുത്തി സ്വദേശിനി(44)
മുംബൈയില്‍നിന്ന് എത്തിയ പൂവന്തുരുത്ത് സ്വദേശി(39)
മുംബൈയില്‍നിന്ന് എത്തിയ പള്ളം സ്വദേശിനി(30)
ദുബായില്‍നിന്നെത്തിയ ചിങ്ങവനം സ്വദേശി(45)
ബംഗളൂരുവില്‍ നിന്നെത്തിയ കോട്ടയം സ്വദേശി(36)
ബംഗളൂരുവില്‍ നിന്ന് എത്തിയ ഇടുക്കി സ്വദേശിനി(25)
ഗുജറാത്തില്‍നിന്നെത്തിയ കല്ലറ സ്വദേശിനി(55)
മുംബൈയില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശിനി(30)
ഹൈദരാബാദില്‍നിന്ന് എത്തിയ കൂരോപ്പട സ്വദേശി(47)
ഡല്‍ഹിയില്‍നിന്ന് എത്തിയ പാക്കില്‍ സ്വദേശിനി(34)
തമിഴ്‌നാട്ടില്‍നിന്ന് എത്തിയ ഇല്ലിക്കല്‍ സ്വദേശി(70)
ബംഗളൂരുവില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനി(25)
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.