Top Stories
മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഴക്കെടുതി രൂക്ഷമായ കേരളമുള്‍പ്പെടെയുള്ള ആറു സംസ്ഥാനങ്ങളുടെ യോഗമാണ് ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തത്.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി,ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷമായിരിക്കും നഷ്ട പരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.