Top Stories

അമിത്​ ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ന്യൂഡല്‍ഹി : കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിഞ്ഞിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പരിശോധന ഫലം നെഗറ്റീവ്​. രോഗമുക്തി നേടിയ വിവരം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഡോക്​ടര്‍മാരുടെ നിര്‍ദേശപ്രകാരം കുറച്ചുദിവസം വീട്ടുനിരീക്ഷണത്തില്‍ തുട​രുമെന്നും അദ്ദേഹം അറിയിച്ചു.​ ആഗസ്​റ്റ്​ രണ്ടിന്​ നടത്തിയ പരിശോധനയിലാണ്​​ അമിത്​ഷായ്ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതേ തുടര്‍ന്ന്​ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ​അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button