Top Stories
പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
കോട്ടയം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മധു(47) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു മധു.