Top Stories

കോവിഡ് ബാധിച്ച്‌ കാസർകോട് സ്വദേശി മരിച്ചു

കാസര്‍കോട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശി അബ്ബാസാണ് മരിച്ചത്. 74 വയസായിരുന്നു.

മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടര്‍ന്നാണ് ഇയാളെ മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button