Top Stories
അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള മെഡിക്കൽ ചെക്കപ്പിന്
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സമ്പൂർണ മെഡിക്കൽ പരിശോധന നടത്തുന്നതിനാണെന്ന് ഡൽഹി എയിംസ് അധികൃതർ വ്യക്തമാക്കി.
എയിംസ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്.