Top Stories

സംസ്ഥാനത്ത് ഇന്ന് 3013 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കോവിഡ്  സ്ഥിരീകരിച്ചവരിൽ 3013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 89 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു.

തിരുവനന്തപുരം 626, ആലപ്പുഴ 327, മലപ്പുറം 324, കോഴിക്കോട് 256, കൊല്ലം, എറണാകുളം 229 വീതം, കോട്ടയം 189, തൃശൂർ 180, കാസർഗോഡ് 168, കണ്ണൂർ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27 എന്നിങ്ങനെയാണ് ഇന്ന് വിവിധ ജില്ലകളിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button