Top Stories
മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്‌സിയർ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്.