Top Stories
എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ്
തിരുവനന്തപുരം : എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയതായിരുന്നു പ്രേമചന്ദ്രൻ.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ളാദ് സിങ് പട്ടേലിനുമടക്കം 30 എം.പി മാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.