Top Stories

ഇടത് മുന്നണി പ്രവേശനം: ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും

കോട്ടയം : രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ കേരളാ കോൺഗ്രസ് ജോസ് പക്ഷം തയ്യാറെടുക്കുന്നു. ഇടത് മുന്നണിയുമായുള്ള സഹകരണത്തെക്കുറിച്ച് ഇന്ന് രാവിലെ 11 മണിക്ക് ജോസ് കെ മാണി നിലപാട് വ്യക്തമാക്കും.

കേരള കോൺഗ്രസ് ജോസ് പക്ഷം പാർലമെന്ററി പാർട്ടി യോഗം രാവിലെ 9 മണിക്ക് ചേരും. അതിൽ, ഇടത് മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. അതിന് ശേഷമാകും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനുള്ള വാർത്താ സമ്മേളനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button