Top Stories
പാലക്കാട് ഷാഫി പറമ്പലിന് ജയം
പാലക്കാട് : പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പലിന് ജയം. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ ശ്രീധരനെ തോൽപ്പിച്ചു ഷാഫി വിജയിച്ചത്.
തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്നത് ഈ ശ്രീധരനായിരുന്നു. ഒരു ഘട്ടത്തിൽ 6000 വരെ അദ്ദേഹത്തിന്റെ ലീഡ് ഉയർന്നിരുന്നു. എന്നാൽ അവസാന റൗണ്ടിൽ ഷാഫി മുന്നേറുകയായിരുന്നു.