Top Stories

ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോള്‍ ​ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറ്റം. മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.  ആറ് കോര്‍പ്പറേഷനുകളില്‍ നാലിടങ്ങളില്‍ എല്‍ഡിഎഫിനും രണ്ട് ഇടങ്ങളില്‍ യുഡിഎഫിനുമാണ് മുന്നേറ്റം.

പാലക്കാട് ബിജെപി 9 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫും എല്‍ഡിഎഫും 3 സീറ്റുകളില്‍ വീതം മുന്നിലാണ്. അങ്കമാലി നഗരസഭയിൽ ഇത്തവണ മൂന്നാം സ്ഥാനത്തേക്കെത്തിരിയിരിക്കുകയാണ് എല്‍ഡിഎഫ്. നിലവിലെ ചെയര്‍പേഴ്സ്ണ്‍ എല്‍.ഡി.എഫിലെ എം.എ ഗ്രേസി തോറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button