Top Stories
അതിർത്തിയിൽ പാകിസ്താൻ ആക്രമണം; ഒരു ജവാന് വീരമൃത്യു
ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനം.
10 ജെ.എ.കെ. റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിങ്ങാണ് പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
Jammu and Kashmir: Hav Nirmal Singh of 10 JAK RIF who was critically injured in ceasefire violation by Pakistan in Krishna sector of Poonch district today later succumbed to his injuries, says Defence PRO, Jammu. pic.twitter.com/ada3fwNGEf
— ANI (@ANI) January 21, 2021