Top Stories

കുതിച്ചുയർന്ന് ഇന്ധനവില; 90 കടന്ന് പെട്രോൾ വില

തിരുവനന്തപുരം : ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ വിലയില്‍ ഇന്ന് 35 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയും കൂടി. ഇതോടെ സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്.

കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ 16 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ന​ഗരത്തില്‍ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയില്‍ ഡീസല്‍ വില 81.32ല്‍ എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button