Top Stories
കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : കേരളത്തിൽ രണ്ടാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചയാൾ ഐസൊലേഷൻ വാർഡിൽ സൂക്ഷ്മനിരീക്ഷണത്തിൽ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്.