News

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട് : ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കോഴിക്കോട്  കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭാര്യ മുഹ്സിലയെയാണ് ഭര്‍ത്താവ് ഷഹീര്‍ കഴുത്തറുത്ത് കൊന്നത്. പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button