Top Stories

തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കൂടി

കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വർധിച്ചത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസലിന് 86.27 രൂപയുമാണ് ഇന്നത്തെ വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button