Cinema

ചാച്ചാജി മാർച്ച് 26 ന് റിലീസ് ആകുന്നു

മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തു വെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ കഥ പറയുന്ന ചിത്രം ചാച്ചാജി മാർച്ച് 26 -ന് ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു. ചാച്ചാജിയായി അബ്ദുൾ റഹിമാണ് വേഷമിടുന്നത്. ബാനർ -ഫാമിലി സിനിമാസിന്റെ ബാനറിൽ എ അബ്ദുൾ റഹിം നിർമ്മിക്കുന്ന ചിത്രം എം ഹാജാമൊയ്നു സംവിധാനം ചെയ്യുന്നു.

സുരഭിലക്ഷ്മി, അബ്ദുൾറഹിം, കൃഷ്ണശ്രീ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, വി കെ ബൈജു , ദീപക് രാജ് പുതുപ്പള്ളി, അഷ്റഫ് പേഴുംമൂട് , ആന്റണി അറ്റ്ലസ് , നൗഫൽ അജ്മൽ , തൽഹത്ത് ബാബു, ഷിബു ഡാസ് ലർ, ബിസ്മിൻഷാ, ദിയ , ആഷി അശോക്, മാളവിക എസ് ഗോപൻ , ബീനാസുനിൽ ,ബിജു ബാലകൃഷ്ണൻ , എം ജി കാവ് ഗോപാലകൃഷ്ണൻ , മായ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് – രതീഷ് മോഹൻ , ഗാനരചന – എം ഹാജാമൊയ്നു , എ അബ്ദുൾ റഹിം, സംഗീതം – എം ജി ശ്രീകുമാർ , ആലാപനം – എം ജി ശ്രീകുമാർ , വൈഷ്ണവി, ഒടിടി റിലീസ്- ഹൈ ഹോപ്‌സ് എന്റർടെയ്ൻമെന്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button