News

ഏപ്രിൽ 30 വരെയുളള പിഎസ്സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 30 വരെയുളള എല്ലാ പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു.  പുതിയ തീയതി പിന്നീട് അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button