Top Stories
പാലായിൽ ജോസ് കെ മാണി തോറ്റു
കോട്ടയം : പാലായിൽ ജോസ് കെ മാണി തോറ്റു. 13000 ലേറെ വോട്ടുകൾക്കാണ് മാണി സി കാപ്പൻ ജോസിനെ തോൽപ്പിച്ചത്. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തിലൂടെ ഏറെ ശ്രദ്ദേയമായ മണ്ഡലമാണ് പാലാ.