Top Stories
പൂഞ്ഞാറിൽ പിസി ജോർജ് തോറ്റു
കോട്ടയം : പൂഞ്ഞാറിൽ പിസി ജോർജ് തോറ്റു. 11,400 ൽ പരം വോട്ടുകൾക്കാണ് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലിനോടാണ് പി സി തോറ്റത്. തുടക്കം മുതൽ തന്നെ സെബാസ്റ്റ്യൻ കുളത്തിങ്കൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു.