Top Stories

കെ.ബി ഗണേഷ് കുമാര്‍ വിജയിച്ചു

കൊല്ലം : പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയിച്ചു. 14,674 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗണേഷ് ജയിച്ചത്‌.യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻഡിഎയുടെ ജിതിൻ ദേവാണ് മൂന്നാം സ്ഥാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button