Top Stories

രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളെ അണിനിരത്തി സിപിഐ

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങളെ അണിനിരത്തി സിപിഐ. പി.പ്രസാദ്, കെ.രാജന്‍, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി എന്നിവരാണ് സിപിഐയില്‍ നിന്നുള്ള മന്ത്രിമാര്‍. ഇ.ചന്ദ്രശേഖരന്‍ നിയമസഭാകക്ഷി നേതാവാകും കെ.രാജനാവും ഡെപ്യൂട്ടി ലീഡര്‍.

പാര്‍ട്ടി വിപ്പായി ഇ.കെ.വിജയനേയും അടൂര്‍ എംഎല്‍എ ചിറ്റയം ​ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ചേ‍ര്‍ന്നാണ് നാല് മന്ത്രിമാരേയും തെരഞ്ഞെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button