News

മൂഴിയാര്‍ വനത്തിൽ ഉരുള്‍പൊട്ടല്‍: പമ്പാ തീരത്ത് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട : മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടല്‍. മൂഴിയാര്‍ വനത്തിനുള്ളില്‍ ആറുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button