Top Stories

ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി : ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഈ മാസം പതിനാലാം തവണയാണ് വില കൂടുന്നത്.

ഇതോടെ കൊച്ചിയിൽ പെട്രോൾ വില 93.90 രൂപയും ഡീസൽ വില 89.28 രൂപയും ആയി വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 96 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button