Top Stories

പെട്രോളിന് ഇന്നും വില കൂട്ടി

കൊച്ചി : പെട്രോളിന് ഇന്നും വില വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല.

ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 102.06 രൂപയും തിരുവനന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button